ആളൊഴിഞ്ഞ് മെട്രോ നഗരങ്ങള്‍ | Oneindia Malayalam

2018-09-10 184

Bharath Bandh live updates
ഇന്ധനവിലവര്‍ധനവില്‍ പ്രതേഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് അവസാനിച്ചു . രാവിലെ 9 മണിമുതല്‍ 3 മണിവരെയാണ് ഭാരത് ബന്ദ്. അതേ സമയം കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ 6 മണിക്ക് തന്നെ തുടങ്ങി. കാളവണ്ടിയും സ്‌കൂട്ടറുകള്‍ തള്ളിയുമാണ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധം നടത്തുന്നത്. പ്രധാനപ്പെട്ട നഗരങ്ങളെയെല്ലാം ഹര്‍ത്താല്‍ ബാധിച്ചിട്ടുണ്ട്. ഭാരത് ബന്ദ് കേന്ദ്രസര്‍ക്കാറിനെതിരേയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വിളക്കിച്ചേര്‍ക്കുന്നതിനുള്ള അവസരമായും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് കോണ്‍ഗ്രസ്സിന്റെ വിജയം.
#BharatBandh